രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം വോ​ട്ട് ചെ​യ്തേ​ക്കി​ല്ല
Sunday, March 18, 2018 4:32 PM IST
കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം കോ​ട്ട​യ​ത് ആ​രം​ഭി​ച്ചു. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം വോ​ട്ട് ചെ​യ്തേ​ക്കി​ല്ല. നി​ല​വി​ല്ലെ രീ​തി​യി​ൽ തു​ല്യ അ​ക​ലം പാ​ലി​ക്കാ​ൻ ഇ​ന്ന് ചേ​ർ​ന്ന ഉ​ന്ന​താ​തി​കാ​ര സ​മി​തി യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

മ​ന​സാ​ക്ഷി വേ​ട്ടെ​ന്ന ആ​ശ​യം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി മു​ന്നോ​ട്ട് വ​ച്ച​ങ്കി​ലും പി.​ജെ. ജോ​സ​ഫ് എ​തി​ർ​ത്തു. അ​ത് തെ​റ്റാ​യ ആ​ശ​യ​മാ​യി ക​രു​തു​മെ​ന്നും എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി ചി​ന്തി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. ഇ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചു.

ജോ​സ​ഫി​ന്‍റെ നി​ല​പാ​ടി​നു പി​ന്തു​ണ ഉ​ണ്ടാ​യ​തോ​ടെ പി​ന്തു​ണ സം​ബ​ന്ധി​ച്ച ച​ർ​ച്ച ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പു സം​ബ​ന്ധി​ച്ചും ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ചും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.