തെരഞ്ഞെടുപ്പ് വിജയം: വോട്ടർമാർക്ക് നന്ദിയറിയിച്ച് പുടിൻ
Monday, March 19, 2018 7:17 AM IST
മോസ്കോ: തുടർച്ചയായ നാലാം തവണയും തന്നെ വിജയപഥത്തിലെത്തിച്ചവരോട് നന്ദിയുണ്ടെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. ഇത്രയും നാളത്തെ പ്രവർകത്തന മികവിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് വിജയമെന്ന് പറഞ്ഞ പുടിൻ‌ ഈ വിജയം തന്‍റെ ഉത്തരവാദിത്തം വർധിപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

76 ശതമാനം വോട്ടുകൾ നേടിയാണ് പുടിൻ വീണ്ടും അധികാരം പിടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.