കണ്ണൂരിൽ വയോധികയ്ക്ക് ക്രൂരമർദ്ദനം: ചെറുമകൾക്കെതിരേ കേസ്
Monday, March 19, 2018 11:47 AM IST
കണ്ണൂർ: ആയിക്കരയിൽ വയോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. ആയിക്കര സ്വദേ‍ശി ഉപ്പാലവളപ്പിൽ കല്യാണിയെ ചെറുമകൾ ദീപയാണ് മർദ്ദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിച്ചിരുന്നു.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ദീപയ്ക്കെതിരേ പോലീസ് കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.