എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ മ​ദ്യം ഒ​ഴു​ക്കു​ന്നു: ചെന്നിത്തല
Monday, March 19, 2018 2:01 PM IST
തി​രു​വ​നന്തപു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം സം​സ്ഥാ​ന​ത്തെ വ​ൻ​വി​പ​ത്തി​ലേ​ക്കും ദു​രി​ത​ത്തി​ലേ​ക്കും ത​ള്ളി​വി​ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എൽഡിഎഫ് സർക്കാരിന്‍റെ മദ്യനയത്തിൽ പ്ര​തി​ഷേ​ധി​ച്ച് സ​ഭ ബ​ഹി​ഷ്ക​രി​ച്ച ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല രൂക്ഷ വിമർശനം ഉന്നയിച്ചത്.

ല​ഹ​രി​വി​മു​ക്ത കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി അ​ധി​കാ​ര​ത്തി​ലേ​റി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ മ​ദ്യം ഒ​ഴു​ക്കു​ക​യാ​ണെ​ന്നും പൂ​ട്ടി​യ ബാ​റു​ക​ൾ തു​റ​ന്ന് കൊ​ടു​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം ആരോപിച്ചു. ഭരണത്തിലേറാൻ എൽഡിഎഫിനെ സഹായിച്ചവർക്ക് സർക്കാർ പ്രത്യുപകാരം ചെയ്യുകയാണെന്നും മദ്യം സംസ്ഥാനത്ത് ഒഴുക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.