ഡ​ൽ​ഹി ജി​ഡി​പി കു​തി​ച്ചു​യ​ർ​ന്നു; 11.22 ശ​ത​മാ​നം വ​ള​ർ​ച്ച
Monday, March 19, 2018 7:55 PM IST
ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഡ​ൽ​ഹി ഈ ​വ​ർ​ഷം കൈ​വ​രി​ച്ച​ത് 11.22 ശ​ത​മാ​നം വ​ള​ർ​ച്ച. ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വ​ച്ച സാ​ന്പ​ത്തി​ക സ​ർ​വേ​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശ​മു​ള്ള​ത്.

2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ സം​സ്ഥാ​നം 6.86 ല​ക്ഷം കോ​ടി മൊ​ത്ത സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം കൈ​വ​രി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. റി​പ്പോ​ർ​ട്ട് പ്ര​കാ​രം ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ളോ​ഹ​രി വ​രു​മാ​നം ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി​യാ​ണ്.

75 ശ​ത​മാ​നം മൂ​ല്യ​വ​ർ​ധി​ത നി​കു​തി ഇ​ട​പാ​ടു​കാ​രും ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റോ​ടെ ച​ര​ക്കു​സേ​വ​ന നി​കു​തി(​ജി​എ​സ്ടി)​യി​ലേ​ക്കു മാ​റി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.