പാലക്കാട്ട് ഉത്സവത്തിനെത്തിച്ച ആന കിണറ്റിൽ വീണ് ചരിഞ്ഞു
Wednesday, March 21, 2018 10:56 PM IST
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഉത്സവത്തിനെത്തിച്ച ആന കിണറ്റിൽ വീണ് ചരിഞ്ഞു. ഗുരുവായൂർ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള ശേഷാദ്രി എന്ന ആനയാണ് ചരിഞ്ഞത്.

ശ്രീകൃഷ്ണപുരം ഉത്രത്തിൽ കാവ് ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോഴാണ് ആന കിണറ്റിൽ വീണത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.