മുൻ ദേശീയ വോളിബോൾകോച്ച് കലവൂർ ഗോപിനാഥ് അന്തരിച്ചു
Wednesday, March 21, 2018 11:52 PM IST
ആലപ്പുഴ: വോളിബോൾ മുൻ ദേശീയ കോച്ചും കയർ വ്യവസായിയും എസ്എൻഡിപി നേതാവുമായ കലവൂർ ഗോപിനാഥ് (82) അന്തരിച്ചു. ജിമ്മി ജോർജടക്കം മൂന്ന് അർജുന അവാർഡ് ജേതാക്കളെയും ഒരു ദ്രോണാചാര്യനെയും പരിശീലിപ്പിച്ച പരിശീലകനായിരുന്നു കലവൂർ ഗോപിനാഥ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.