ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ​നി​ന്നു ചാ​ടി​യി​റ​ങ്ങി​യ യു​വാ​വ് മ​രി​ച്ചു
Thursday, March 22, 2018 2:03 AM IST
ക​ണ്ണൂ​ർ: ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ​നി​ന്നു ചാ​ടി​യി​റ​ങ്ങി​യ യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് തി​ക്കോ​ടി സ്വ​ദേ​ശി അ​ർ​ജു​ൻ (21) ആ​ണ് മ​രി​ച്ച​ത്.

ക​ണ്ണൂ​ർ പാ​പ്പി​നി​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ളു​രു ലോ​ക്ക​ൽ ട്രെ​യി​നി​ൽ​നി​ന്ന് ഇ​റ​ങ്ങ​വേ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.