വി​വാ​ദ ഖ​നി രാ​ജാ​വ് ജി.​ജ​നാ​ർ​ധ​ൻ റെ​ഡ്ഡി​യു​ടെ സ​ഹോ​ദ​ര​നു ബി​ജെ​പി ടി​ക്ക​റ്റ് ന​ൽ​കി
Monday, April 16, 2018 10:43 PM IST
ബം​ഗ​ളു​രു: വി​വാ​ദ ഖ​നി രാ​ജാ​വ് ജി.​ജ​നാ​ർ​ധ​ൻ റെ​ഡ്ഡി​യു​ടെ സ​ഹോ​ദ​ര​നു ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ബി​ജെ​പി ടി​ക്ക​റ്റ് ന​ൽ​കി.

തി​ങ്ക​ളാ​ഴ്ച ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച 82 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് റെ​ഡ്ഡി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ ജി.​സോ​മ​ശേ​ഖ​ർ റെ​ഡ്ഡി​യും ഇ​ടം​പി​ടി​ച്ച​ത്. ബെ​ല്ലാ​രി സി​റ്റി​യി​ൽ​നി​ന്നാ​ണ് സോ​മ​ശേ​ഖ​ർ റെ​ഡ്ഡി മ​ത്സ​രി​ക്കു​ന്ന​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി എ​സ്.​ബം​ഗാ​ര​പ്പ​യു​ടെ മ​ക​ൻ കു​മാ​ർ ബം​ഗാ​ര​പ്പ​യ്ക്കും ബി​ജെ​പി അ​വ​സ​രം ന​ൽ​കി. സോ​ര​ബ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണു കു​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത ഖ​ന​ന കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​ണ് ജി.​ജ​നാ​ർ​ധ​ൻ റെ​ഡ്ഡി.

ഈ ​മാ​സം എ​ട്ടി​ന് ബി​ജെ​പി 72 പേ​ർ ഉ​ൾ​പ്പെ​ടു​ന്ന ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യി​രു​ന്നു. 224 അം​ഗ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ലേ​ക്ക് മേ​യ് പ​ന്ത്ര​ണ്ടി​നാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. 15ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.