ഇന്തോനേഷ്യയിൽ വൻ ഭൂചലനം
Tuesday, April 17, 2018 1:00 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടെർനേറ്റ് പ്രദേശത്ത് അനുഭവപ്പെട്ടത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.