റഷ്യയ്ക്കെതിരായ ഉപരോധം ഉടനില്ലെന്ന് അമേരിക്ക
Tuesday, April 17, 2018 2:12 AM IST
വാഷിംഗ്ടൺ: സിറിയൻ രാസായുധ ആക്രമണത്തിന്‍റെ അടിസ്ഥാനത്തിൽ റഷ്യയ്ക്കെതിരെ ഏർപ്പെടുത്താനിരുന്ന ഉപരോധം അമേരിക്ക നീട്ടിവച്ചെന്ന് സൂചന. ആലോചനകൾക്കു ശേഷം മാത്രം ഇതു സംബന്ധിച്ച് തീരുമാനമെടുത്താൽ മതിയെന്ന് പ്രസിഡന്‍റ് ഡോണൽഡ് ട്രംപ് നിർ‌ദേശം നൽകിയെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.