സിറിയയിൽ വീണ്ടും മിസൈൽ ആക്രമണം
Tuesday, April 17, 2018 11:05 AM IST
ഡമാസ്കസ്: സിറിയയിൽ വീണ്ടും മിസൈലാക്രമണം ഉണ്ടായെന്ന് റിപ്പോർട്ട്. ഹോംസ് പ്രവിശ്യയിലെ ഷൈരാത് വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സിറിയൻ വാർത്താ മാധ്യമമായ സനായും ഇറാനിയൻ വാർത്താ ഏജൻസിയും മിസൈൽ ആക്രമണവിവരം സ്ഥിരീകരിച്ചു. ഒൻപതോളം മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.