മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് വി.എസ്
Tuesday, April 17, 2018 2:32 PM IST
തിരുവനന്തപുരം: മറ്റ് പാർട്ടികളുമായുള്ള സഖ്യം സംബന്ധിച്ച സിപിഎം നിലപാടു തള്ളി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു. വർഗീയതയെ തോൽപിക്കാൻ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.