സി​പി​എം കോ​ണ്‍​ഗ്ര​സാ​യി മാ​റി​യെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ
Sunday, April 22, 2018 12:57 AM IST
തി​രു​വ​ന​ന്ത​പു​രം: ഹൈ​ദ​രാ​ബാ​ദ് പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സോ​ടെ സി​പി​എം കോ​ണ്‍​ഗ്ര​സാ​യി മാ​റി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ഇ​ത്ര നാ​ളും ര​ഹ​സ്യ​മാ​യി ന​ട​ത്തി​വ​ന്ന ഒ​ത്തു തീ​ർ​പ്പ് രാ​ഷ്ട്രീ​യ​മാ​ണ് ഇ​തോ​ടെ പു​റ​ത്തു വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട പ്ര​മേ​യ​ത്തോ​ട് അ​ൽ​പ്പ​മെ​ങ്കി​ലും ആ​ത്മാ​ർ​ത്ഥ​യു​ണ്ടെ​ങ്കി​ൽ ചെ​ങ്ങ​ന്നൂ​രി​ൽ സം​യു​ക്ത സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്ത​ണം. പൊ​തു​ജ​ന​ങ്ങ​ള പ​രി​ഹാ​സ്യ​രാ​ക്കു​ന്ന നി​ല​പാ​ട് ഇ​രു​കൂ​ട്ട​രും അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​തി​നാ​യി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ വോ​ട്ടു മ​റി​ക്കു​ന്ന​തി​ന് പ​ക​രം പൊ​തു​സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി പോ​രാ​ട്ടം ന​ട​ത്ത​ണം. കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത് എ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് സി​പി​എം തു​റ​ന്നു പ​റ​യ​ണം. കോ​ണ്‍​ഗ്ര​സി​ന്‍റെ ഏ​ത് ന​യ​ത്തി​നോ​ടു​ള്ള യോ​ജി​പ്പ് മൂ​ല​മാ​ണ് സി​പി​എം അ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്നും കു​മ്മ​നം ചോ​ദി​ച്ചു.

സ​ഖ്യ​വും ധാ​ര​ണ​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം എ​ന്താ​ണെ​ന്നും സി​പി​എം നേ​തൃ​ത്വം വി​ശ​ദീ​ക​രി​ക്ക​ണം. കോ​ണ്‍​ഗ്ര​സ് വി​രു​ദ്ധ സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ തെ​രു​വു​ക​ളി​ൽ ഹോ​മി​ക്ക​പ്പെ​ട്ട ആ​യി​ര​ക്ക​ണ​ക്കി​ന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള വ​ഞ്ച​ന​യാ​ണ് ഇ​തെ​ന്നും ആ​ത്മാ​ഭി​മാ​ന​മു​ള്ള സി​പി​എ​മ്മു​കാ​രും കോ​ണ്‍​ഗ്ര​സു​കാ​രും പാ​ർ​ട്ടി വി​ട്ട് പു​റ​ത്തു വ​ര​ണ​മെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു കു​മ്മ​ന​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.