കു​റ്റി​പ്പു​റ​ത്ത് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു
Wednesday, April 25, 2018 10:15 PM IST
മ​ല​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. ന​ടു​വ​ട്ടം സ്വ​ദേ​ശി ല​ത്തീ​ഫാ​ണ് മ​രി​ച്ച​ത്. മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.