സംസ്ഥാനത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും ഉ​യ​ർ​ന്നു
Wednesday, May 23, 2018 7:00 AM IST
തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും ഉ​യ​ർ​ന്നു. തിരുവനന്തപുരത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 31 പൈ​സ വ​ർ​ധി​പ്പി​ച്ചു. 81.31 രൂ​പ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ല. ഡീ​സ​ൽ വി​ല 28 പൈ​സ കൂ​ടി 74.16 രൂ​പ​യാ​യി.

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​ശേ​ഷം തു​ട​ർ​ച്ച​യാ​യ പ​ത്താം ദി​വ​സ​മാ​ണു വി​ല​വ​ർ​ധ​ന. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന പി​ടി​ച്ചു​നി​ർ​ത്താ​ൻ പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ എ​ണ്ണ​ക്ക​ന്പ​നി മേ​ധാ​വി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.