ത​രൂ​രി​ലും ക​രി​ന്ത​ള​ത്തും ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ൾ
Wednesday, June 6, 2018 9:14 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ത​രൂ​ർ കു​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തോ​ല​ന്നൂ​രും കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ കി​നാ​നൂ​ർ ക​രി​ന്ത​ള​ത്തും പു​തി​യ ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജു​ക​ൾ അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. മൂ​ന്നു കോ​ഴ്സു​ക​ൾ വീ​ത​മാ​കും അ​നു​വ​ദി​ക്കു​ക. ഈ ​അ​ധ്യ​യ​ന​വ​ർ​ഷം ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും.

തോ​ല​ന്നൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നും ഇ​തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ നി​ന്ന് വി​ട്ടു​ന​ൽ​കു​മെ​ന്നും മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​റി​യി​ച്ചു. ബി​എ ഇം​ഗ്ലീ​ഷ്, ബി​കോം, ബി​എ​സ്സി ജ്യോ​ഗ്ര​ഫി എ​ന്നീ കോ​ഴ്സു​ക​ളാ​ണ് ഇ​വി​ടെ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്നാം​വ​ർ​ഷ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​സ്തി​ക​ക​ളും അ​നു​വ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.