കേ​ര​ള കോ​ൺ​ഗ്ര​സ് യു​ഡി​എ​ഫി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു
Wednesday, June 6, 2018 11:27 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം യു​ഡി​എ​ഫി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. ഡ​ൽ​ഹി​യി​ലെ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം കേ​ര​ള​ത്തി​ൽ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും. ഉ​പാ​ധി​ക​ളോ​ടെ​യാ​വും മ​ട​ങ്ങി​വ​ര​വ്. നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ൽ ചി​ല​ത് വ​ച്ചു​മാ​റ​ണ​മെ​ന്നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യം.

രാ​ഹു​ൽ ഗാ​ന്ധി​യെ വ്യാ​ഴാ​ഴ്ച​ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ട് അ​റി​യി​ക്കും. പാ​ർ​ട്ടി​യു​ടെ മു​ന്ന​ണി പ്ര​വേ​ശം സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം കേ​ര​ള കോ​ൺ​ഗ്ര​സ് നേ​തൃ​യോ​ഗ​ത്തി​നു ശേ​ഷ​മാ​യി​രി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.