രക്ഷാപ്രവർത്തനം വൈകി; ചെന്നിത്തലയ്ക്ക് അതൃപ്തി
Thursday, June 14, 2018 3:13 PM IST
കോഴിക്കോട്: കോഴിക്കോട്ട് ഉരുൾപ്പൊട്ടലുണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എത്താൻ സർക്കാർ സംവിധാനങ്ങൾ വൈകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യത്തിൽ വലിയ വീഴ്ച സംഭവിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ പരാതി. ഇക്കാര്യത്തിൽ അദ്ദേഹം ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.