സംസ്ഥാനത്തെ മദ്യവില്പന ശാലകൾ ചൊവ്വാഴ്ച പ്രവർത്തിക്കില്ല
Monday, June 25, 2018 4:19 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്പന ശാലകൾ ചൊവ്വാഴ്ച പ്രവർത്തിക്കില്ല. ലഹരി വിരുദ്ധ ദിനമായതിനാൽ മദ്യശാലകൾ അടച്ചിടാൻ സർക്കാർ തീരുമാനമെടുത്തു. ബിവറേജസ് ഒൗട്ട്ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും ചൊവ്വാഴ്ച അടച്ചിടാനാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.