ഈ​സ്റ്റ്ബേ​ൺ ഓ​പ്പ​ൺ: വോ​സ്നി​യാ​ക്കി മൂ​ന്നാം റൗ​ണ്ടി​ൽ
Monday, June 25, 2018 10:57 PM IST
ഈ​സ്റ്റ്ബേ​ൺ: ക​രോ​ളി​ന വോ​സ്നി​യാ​ക്കി ഈ​സ്റ്റ്ബേ​ൺ ഓ​പ്പ​ൺ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. കാ​മി​ല ജോ​ർ​ജി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വോ​സ്നി​യാ​ക്കി ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം.

ആ​ദ്യ റൗ​ണ്ടി​ൽ ബൈ ​ല​ഭി​ച്ച വോ​സ്നി​യാ​ക്കി ഇ​റ്റ​ലി​യു​ടെ കാ​മി​ല​യെ അ​നാ​യാ​സ​മാ​യാ​ണ് മ​റി​ക​ട​ന്ന​ത്. സ്കോ​ർ: 6-2, 6-3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.