ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സ് മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ​ക്കു വി​ല​ക്ക്
Thursday, July 12, 2018 7:38 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് വി​ല​ക്കി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ർ സ​ർ​ക്കു​ല​റി​റ​ക്കി.

നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള സ്കൂ​ളു​ക​ൾ ക്ലാ​സ് മു​റി​ക​ളി​ൽ​നി​ന്ന് ഇ​വ നീ​ക്കം ചെ​യ്യ​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശം നി​ല​വി​ലു​ണ്ട്. വീ​ഴ്ച വ​രു​ത്തു​ന്ന സ്കൂ​ളു​ക​ൾ​ക്കും പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.