വ​യ​നാ​ട് ജി​ല്ല​യി​ലെ ര​ണ്ടു താ​ലൂ​ക്കു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്കു വെ​ള്ളി​യാ​ഴ്ച അ​വ​ധി
Thursday, July 12, 2018 9:01 PM IST
വ​യ​നാ​ട്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യ​നാ​ട് ജി​ല്ല​യി​ലെ ര​ണ്ടു താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ജി​ല്ലാ ക​ള​ക്ട​ർ വെ​ള്ളി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

വൈ​ത്തി​രി, മാ​ന​ന്ത​വാ​ടി താ​ലൂ​ക്കു​ക​ളി​ലെ സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ, അം​ഗ​ൻ​വാ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്കും മോ​ഡ​ൽ റെ​സി​ഡെ​ൻ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല.

സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്കി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.