മും​ബൈ​യി​ൽ റോ​ഡി​ൽ മ​ഴ​ക്കു​ഴി​ക​ൾ.! കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ ട്ര​ക്ക് ഇ​ടി​ച്ച് മ​രി​ച്ചു
Thursday, July 12, 2018 10:15 PM IST
മും​ബൈ: വെ​ള്ളം നി​റ​ഞ്ഞ റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ന്‍റെ മു​ക​ളി​ലൂ​ടെ ട്ര​ക്ക് ക​യ​റി ഇ​റ​ങ്ങി. മ​ധ്യ​വ​യ​സ്ക​നാ​യ യാ​ത്ര​ക്കാ​ര​ൻ സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. താ​നേ​യ്ക്കു സ​മീ​പം ക​ല്യാ​ണി​ലെ ഹാ​ജി മ​ലാം​ഗ് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ഒ​രാ​ഴ്ച‍​യ്ക്കി​ടെ ഇ​തേ സ്ഥ​ല​ത്ത് ഇ​ത് ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​രി​യാ​യ സ്ത്രീ​യും സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.