വി​മ​ത കേ​ന്ദ്ര​മാ​യ ദേ​രാ സി​റി​യ​ന്‍ സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക്
Friday, July 13, 2018 1:26 AM IST
ദേ​രാ: വി​മ​ത​രു​ടെ അ​ധീ​ന​ത​യി​ലാ​യി​രു​ന്ന ദേ​രാ സി​റി​യ​ന്‍ സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക്. റ​ഷ്യ​യു​ടെ പി​ന്തു​ണ​യോ​ടെ സി​റി​യ​ൻ സേ​ന മേ​ഖ​ല​യി​ൽ പ​താ​ക​യു​യ​ർ​ത്തി. വി​മ​ത​ർ കീ​ഴ​ട​ങ്ങാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ജൂ​ൺ 19നാ​ണ് ദേ​രാ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള അ​സ​ദ് സൈ​ന്യ​ത്തി​ന്‍റ ശ്ര​മം ആ​രം​ഭി​ച്ച​ത്. ദേ​രാ​യി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും സി​റി​യ​ൻ സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി. ജീ​വി​ത സാ​ഹ​ച​ര്യം ദു​സ​ഹ​മാ​യ​തി​നാ​ല്‍ മേ​ഖ​ല​യി​ല്‍ നി​ന്നും വ​ന്‍​തോ​തി​ല്‍ ജ​ന​ങ്ങ​ളു​ടെ പ​ലാ​യ​നം തു​ട​രു​ക​യാ​ണ്.

ജോ​ര്‍​ദ്ദാ​നാ​ണ് പ​ല​രു​ടെ​യും ല​ക്ഷ്യം. എ​ന്നാ​ല്‍ ജോ​ര്‍​ദാ​നും അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്നി​ല്‍ വാ​തി​ല​ട​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.