സൗ​ദി​യു​ടെ ടൊ​ർ​ണാ​ഡോ യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു
Friday, July 13, 2018 5:52 AM IST
റി​യാ​ദ്: സൗ​ദി​യു​ടെ ടൊ​ർ​ണാ​ഡോ യു​ദ്ധ​വി​മാ​നം സൗ​ദി അ​റേ​ബ്യ​യി​ലെ അ​സ്സി​ർ പ്ര​വി​ശ്യ​യി​ൽ ത​ക​ർ​ന്നു​വീ​ണു. സൗ​ദി റോ​യ​ൽ എ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ ജെ​റ്റാ​ണ് ത​ക​ർ​ന്ന​ത്. സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ല​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ടൊ​ര്‍​ണാ​ഡോ ഇ​ന​ത്തി​ല്‍ പെ​ട്ട വി​മാ​നം പ​രി​ശീ​ല​ന ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പൈ​ല​റ്റു​മാ​രും ര​ക്ഷ​പ്പെ​ട്ട​താ​യി സ​ഖ്യ​സേ​നാ വ​ക്താ​വ് കേ​ണ​ല്‍ തു​ര്‍​ക്കി അ​ല്‍ കി ​മാ​ലി​കി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.