കക്കയം ഡാമിന്‍റെ ഷട്ടറുകൾ തുറക്കും
Friday, July 13, 2018 9:35 AM IST
കോഴിക്കോട്: കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ തുറക്കുമെന്ന് മുന്നറിയിപ്പ്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.