"ഹിന്ദു പാക്കിസ്ഥാൻ' പരാമർശം: തരൂരിനെതിരേ വീണ്ടും യുവമോർച്ച പ്രതിഷേധം
Tuesday, July 17, 2018 6:34 PM IST
തിരുവനന്തപുരം: ഹിന്ദു പാക്കിസ്ഥാൻ പരാമർശം നടത്തിയ ശശി തരൂർ എംപിക്കെതിരേ യുവമോർച്ച പ്രതിഷേധം തുടരുന്നു. തിരുവനന്തപുരത്ത് തരൂർ പങ്കെടുത്ത പരിപാടിക്കിടെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

കഴിഞ്ഞദിവസം തരൂരിന്‍റെ തിരുവനന്തപുരത്തെ ഓഫീസിനുള്ളിൽ യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ചിരുന്നു. ഓഫീസിനു മുന്നിലും തരൂരിന്‍റെ ചിത്രം പതിച്ച ബോർഡിലും പ്രവർത്തകർ കരി ഓയിൽ ഒഴിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.