കേരള സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി
Tuesday, July 17, 2018 10:03 PM IST
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കേരള സർവകലാശാല ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എംജി സർവകലാശാല പിജിയുടെ ഒന്നാം അലോട്ട്മെന്‍റും ഡിഗ്രി നാലാം അലോട്ട്മെന്‍റും നീട്ടിവെച്ചു. പുതുക്കിയ തീയതിയും ഷെഡ്യൂളും പിന്നീടറിയിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.