സിറിയയിൽ അജ്ഞാത സൈനിക വിമാനം തകർന്നു വീണു
Wednesday, July 18, 2018 1:20 AM IST
ദമാസ്കസ്: സിറിയയിൽ അജ്ഞാത സൈനിക വിമാനം തകർന്നു. വടക്കൻ സിറിയയിലാണ് സംഭവം. വിമാനത്തെക്കുറിച്ചോ എങ്ങനെ തകർന്നു എന്നത് സംബന്ധിച്ചോ ഉള്ള വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല.

സിറിയയിലെ പ്രാദേശിക മാധ്യമമാണ് വിമാനം തകർന്ന് വീണെന്ന വിവരം പുറത്ത് വിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.