ജ​മ്മു കാ​ഷ്മീ​രി​ൽ പോ​ലീ​സി​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണം
Thursday, July 19, 2018 2:36 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ സോ​പൂ​രി​ൽ പോ​ലീ​സി​നു നേ​രെ ഭീ​ക​രാ​ക്ര​മ​ണം. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു പോ​ലീ​സി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഭീ​കര​ർ പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

അ​ടു​ത്തി​ടെ കാ​ഷ്മീ​രി​ൽ പോ​ലീ​സി​നു​നേ​രെ ഉ​ണ്ടാ​കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്നു പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ജൂ​ണ്‍ 18നും ​സോ​പൂ​രി​ൽ പോ​ലീ​സി​നു​നേ​രെ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.