പ്ര​ധാ​ന​മ​ന്ത്രി ബി​ജെ​പി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു
Friday, July 20, 2018 10:15 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബി​ജെ​പി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു. നാ​ല​ര വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ എൻഡിഎ സ​ർ​ക്കാ​ർ ആ​ദ്യ അ​വി​ശ്വാ പ്ര​മേ​യം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ച​ത്. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും മ​ന്ത്രി​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

അ​തേ​സ​മ​യം അ​മി​ത് ഷാ ​ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വ​വു​മാ​യി ടെ​ലി​ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. അവിശ്വാസ പ്രമേ‍യത്തിൽ അ​ണ്ണാ​ഡി​എം​കെ എം​പി​മാ​രു​ടെ പി​ന്തു​ണ തേ​ടി​യാ​ണ് അ​മി​ത് ഷാ ​പ​നീ​ർ​ശെ​ൽ​വ​ത്തെ സ​മീ​പി​ച്ച​ത്. ലോ​ക്സ​ഭ​യി​ൽ വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്കം ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൻ​ഡി​എ​യ്ക്കു​ള്ള​തി​നാ​ൽ അ​വി​ശ്വാ​സം പാ​സാ​കാ​നി​ട​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.