ലോറി സമരം: കല്ലേറിൽ ക്ലീനർ മരിച്ചു
Monday, July 23, 2018 7:39 AM IST
വാ​ള​യാ​ർ: രാ​ജ്യ​ത്ത് ലോ​റി സ​മ​രം പു​രോ​ഗ​മി​ക്ക​വേ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ക​ല്ലേ​റി​ൽ ലോ​റി ക്ലീ​ന​ർ മ​രി​ച്ചു. മേ​ട്ടു​പ്പാ​ള​യം സ്വ​ദേ​ശി മു​ബാ​റ​ക് ആ​ണ് പു​ല​ർ​ച്ചെ മൂ​ന്നി​നു​ണ്ടാ​യ ക​ല്ലേ​റി​ൽ മ​രി​ച്ച​ത്. വാ​ള​യാ​ർ ചെ​ക്പോ​സ്റ്റി​ലാ​ണ് സം​ഭ​വം.

ലോ​റി സ​മ​രം തു​ട​രു​ന്ന​തി​നി​ടെ ഇ​ന്ന് മു​ത​ൽ പ​ച്ച​ക്ക​റി ലോ​റി​ക​ളും ത​ട​യു​മെ​ന്ന് സ​മ​ര​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സ​മ​ര​ക്കാ​ർ ലോ​റി ത​ട​യു​ക​യും വാ​ക്കേ​റ്റ​മു​ണ്ടൈാ​യ​പ്പോ​ൾ ക​ല്ലെ​റി​യു​ക​യും ചെ​യ്തു. ക​ല്ലേ​റി​ൽ ലോ​റി​യു​ടെ ചി​ല്ല് ത​ക​ർ​ന്ന് പ​രി​ക്കേ​റ്റാ​ണ് മു​ബാ​റ​ക് മ​രി​ച്ച​ത്.

മു​ബാ​റ​ക്കി​ന്‍റെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ലോ​റി​ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സ​ഭ​വ​ത്ത​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.