രൂ​പ ര​ണ്ടാ​ഴ്ച​ത്തെ താ​ഴ്ന്ന നി​ല​യി​ൽ
Tuesday, August 7, 2018 11:25 AM IST
മും​ബൈ: ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ രൂ​പ​യ്ക്ക് തി​രി​ച്ച​ടി. ര​ണ്ടാ​ഴ്ച​ത്തെ താ​ഴ്ന്ന നി​ല​വാ​ര​മാ​യ 68.93-ൽ ​രൂ​പ എ​ത്തി. ചൊ​വ്വാ​ഴ്ച മാ​ത്രം അ​ഞ്ച് പൈ​സ​യു​ടെ ഇ​ടി​വു​ണ്ടാ​യി.

വി​ദേ​ശ​നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​യി​ൽ​നി​ന്നു പ​ണം പി​ൻ​വ​ലി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു രൂ​പ​യു​ടെ ഇ​ടി​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.