ഒ​ഴു​കി​പ്പ​ര​ക്കു​ന്ന ആ​ശ​ങ്ക; ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും കൂ​ടു​ത​ൽ വെ​ള്ളം പു​റ​ത്തേ​ക്ക്
Friday, August 10, 2018 6:34 PM IST
തൊ​ടു​പു​ഴ: ഷ​ട്ട​റു​ക​ൾ എ​ല്ലാം തു​റ​ന്ന് കു​ടു​ത​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടാ​ൻ ആ​രം​ഭി​ച്ച​തോ​ടെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു തു​ട​ങ്ങി. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഒ​രു മ​ണി​ക്കൂ​റി​ൽ 0.06 അ​ടി കു​റ​ഞ്ഞു. നി​ല​വി​ൽ 2401.70 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. ഷ​ട്ട​ർ തു​റ​ന്ന​തി​നു ശേ​ഷം ഇ​ത് ആ​ദ്യ​മാ​യാ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​ന്ന​ത്.

നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കൂ​ട്ടി​യി​രു​ന്നു. സെ​ക്ക​ൻ​ഡി​ൽ 800 ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നേ​ക്കാ​ൾ‌ കൂ​ടു​ത​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.