കൊ​ച്ചി​ന്‍ മ​ണ്‍​സൂ​ണ്‍ മാ​ര​ത്തോ​ണ്‍ മാ​റ്റി​വ​ച്ചു
Friday, August 10, 2018 7:14 PM IST
കൊ​ച്ചി: ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച കൊ​ച്ചി​ന്‍ മ​ണ്‍​സൂ​ണ്‍ മാ​ര​ത്തോ​ണ്‍ മാ​റ്റി​വ​ച്ചു. പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ തു​ട​ര്‍​ന്നാ​ണ് പ​രി​പാ​ടി മാ​റ്റി​യ​ത്. എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു മാ​ര​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ച​ത്.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.