കാ​ന​ഡ​യി​ൽ വെ​ടി​വ​യ്പ്; പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു
Friday, August 10, 2018 9:21 PM IST
ഒ​ട്ടാ​വ: കി​ഴ​ക്ക​ൻ കാ​ന​ഡ​യി​ൽ വെ​ടി​വ​യ്പി​ൽ ര​ണ്ടു പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു. പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്. പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ന്യൂ​ബ്രു​ൺ​സ്വി​ക് പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.