എ​യ​ർ ഇ​ന്ത്യ​യി​ൽ വീ​ണ്ടും ശ​മ്പ​ളം മു​ട​ങ്ങി
Friday, August 10, 2018 10:04 PM IST
ന്യൂ​ഡ​ൽ​ഹി: ക​ട​ത്തി​ൽ മു​ങ്ങി​യ എ​യ​ർ ഇ​ന്ത്യ​യി​ൽ വീ​ണ്ടും ശ​മ്പ​ളം മു​ട​ങ്ങി. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം മാ​സ​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മു​ട​ങ്ങു​ന്ന​ത്. ജൂ​ലൈ മാ​സ​ത്തി​ലെ ശ​മ്പ​ളം ഇ​തു​വ​രെ​യും ന​ൽ​കി​യി​ട്ടി​ല്ല.

അ​ടു​ത്ത ആ​ഴ്ച ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ക​മ്പ​നി നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ച് കാ​ല​മാ​യി എ​യ​ര്‍ ഇ​ന്ത്യ നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ശ​മ്പ​ളം വൈ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.