ബി​ഹാ​റി​ൽ സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ വീ​ണ്ടും പീ​ഡ​നം
Friday, August 10, 2018 11:21 PM IST
പാ​റ്റ്ന: ബി​ഹാ​റി​ലെ മു​സാ​ഫ​ര്‍​പു​രി​നും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ദേ​വ​രി​യ​യ്ക്കും പി​ന്നാ​ലെ ബി​ഹാ​റി​ലെ ത​ന്നെ ഹ​ജി​പു​രി​ലും സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ മാ​ന​ഭം​ഗ​ത്തി​നു വി​ധേ​യ​മാ​യ​താ​യി റി​പ്പോ​ർ​ട്ട്. ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ മ​ൻ​മോ​ഹ​ൻ പ്ര​സാ​ദ്, കാ​ർ​തി​ക് കു​മാ​ർ, വ​നി​താ ഹെ​ൽ​പ്‌​ലൈ​ൻ അം​ഗം എ​ന്നി​വ​രാ​ണ് പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​ത്.

സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ അ​ഞ്ച് പെ​ൺ​കു​ട്ടി​ക​ളാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ജി​ല്ലാ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​യ്ക്കു​വ​രു​ന്ന സ​മ​യ​ത്താ​ണ് ത​ങ്ങ​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.