ബാ​ഗ്ദാ​ദി​ലെ ഇ​ന്ത്യ​ൻ ന​യ​ന്ത്ര​കാ​ര്യാ​ല​യ​ത്തി​ന് സി​ആ​ർ​പി​എ​ഫ് സു​ര​ക്ഷ
Friday, February 23, 2018 8:16 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ക്കി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ലെ ഇ​ന്ത്യ​ൻ ന​യ​ന്ത്ര​കാ​ര്യാ​ല​യ​ത്തി​ന് സി​ആ​ർ​പി​എ​ഫ് ക​മാ​ൻ​ഡോ​സി​ന്‍റെ സു​ര​ക്ഷ ഒ​രു​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സി​ആ​ർ​പി​എ​ഫി​നെ ബാ​ഗ്ദാ​ദി​ലേ​ക്ക് അ​യ​ക്കാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ത​യാ​റെ​ടു​ക്കു​ന്ന​ത്.

ഇ​റാ​ക്കി​ൽ ഭീ​ക​ര​രു​ടെ വ​ലി​യ ഭീ​ഷ​ണി​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ന​മ്മു​ടെ സേ​ന​യെ ഉ​പ​യോ​ഗി​ച്ച് ന​യ​ന്ത്ര​കാ​ര്യാ​ല​യം സം​ര​ക്ഷി​ക്കാ​ണ് തീ​രു​മാ​നം- ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് സി​ആ​ർ​പി​എ​ഫി​നെ നി​യോ​ഗി​ക്കു​ന്ന​ത്. എം​ബ​സി​ക്കു സു​ര​ക്ഷ ഒ​രു​ക്കു​ക മാ​ത്ര​മ​ല്ല ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ പോ​കു​ന്ന ഇ​ട​ങ്ങ​ളി​ലും ഇ​വ​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.