ക​ർ​ണാ​ട​ക പി​ടി​ക്കാ​ൻ ബി​ജെ​പി; എംഎൽഎമാർക്ക് കോ​ടി​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത​താ​യി ആ​രോ​പ​ണം
Wednesday, May 16, 2018 9:55 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സ്-​ജെ​ഡി-​എ​സ് സ​ഖ്യ​വും രം​ഗ​ത്ത്. ബി​ജെ​പി അ​ധി​കാ​രം പി​ടി​ക്കാ​നാ​യി കോ​ണ്‍​ഗ്ര​സ്-​ജെ​ഡി-​എ​സ് സ​ഖ്യ​ത്തി​ലെ എം​എ​ൽ​എ​മാ​ർ​ക്ക് കോ​ടി​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത​താ​യാണ് ആ​രോ​പ​ണം.

നാ​ല് ജെ​ഡി-​എ​സ് എം​എ​ൽ​എ​മാ​ർ​ക്കും അ​ഞ്ച് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ​യും രാ​ജി​വ​യ്പ്പി​ക്കാ​ൻ നൂ​റ് കോ​ടി രൂ​പ​വ​രെ ബിജെപി വാ​ഗ്ദാ​നം ചെ​യ്ത​താ​യാ​ണ് ആ​രോ​പ​ണം ഉയർന്നിരിക്കുന്നത്. എം​എ​ൽ​എ​മാ​രെ രാ​ജി​വ​യ്പ്പി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണ​സ​മി​തി ത​ല​വ​ൻ ഡി.​കെ.​ശി​വ​കു​മാ​റും ആ​രോ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം എം​എ​ൽ​എ​മാ​രെ മ​റു​ക​ണ്ടം ചാ​ടി​ക്കാ​ൻ ബിജെപി ശ്ര​മി​ച്ചാ​ൽ ത​ങ്ങ​ളും രാ​ഷ്ട്രീ​യം ക​ളി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.