മാവോയിസ്റ്റുകള്‍ കേരളത്തില്‍ സ്വാധീനം വളര്‍ത്തുന്നുവെന്ന് കേന്ദ്രം
Wednesday, March 21, 2018 5:30 PM IST
ന്യൂഡൽഹി: മാവോയിസ്റ്റുകള്‍ കേരളത്തില്‍ സ്വാധീനം വളര്‍ത്താന്‍ ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്‍റിന്‍റെ എസ്റ്റിമേറ്റ് കമ്മിറ്റിക്കാണ് വിവരം ന‌ല്‍കിയത്. വികസനപ്രവര്‍ത്തനങ്ങള്‍ തടയാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതായും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.