ശുഹൈബ് വധത്തെ അപലപിച്ച് കേന്ദ്രമന്ത്രി
Thursday, February 22, 2018 1:38 PM IST
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തെ അപലപിച്ച് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി രംഗത്ത്. രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകുന്നത് നല്ലതിനല്ല. കൊലപാതകങ്ങളെ ചെറുക്കാൻ മുഖ്യമന്ത്രി ഇടപെട്ട് നടപടിയെടുക്കണം. ശുഹൈബിനെ കൊലപ്പെടുത്തിയവർക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും നഖ്‌വി പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.