മലബാറിലെ ആക്രമണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല
Wednesday, February 14, 2018 1:23 PM IST
തിരുവനന്തപുരം: മലബാറിലെ ആക്രമണങ്ങൾക്ക് ആരാണ് നേതൃത്വം നൽകുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഭരണത്തിന്‍റെ തണലിലാണ് അക്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നിലയ്ക്കു പോയാൽ സിപിഎമ്മിന്‍റെ അവസാന മുഖ്യമന്ത്രിയാകും പിണറായി വിജയനെന്നും ചെന്നിത്തല പറഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.