മലപ്പുറത്ത് സിപിഎം പ്രവർത്തകന്‍റെ ബൈക്കുകൾ കത്തിച്ച നിലയിൽ
Wednesday, December 13, 2017 2:19 AM IST
മലപ്പുറം: വെട്ടം കാനൂരിൽ സിപിഎം പ്രവർത്തകന്‍റെ വീട്ടിൽ നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകൾ അജ്ഞാതർ കത്തിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവമുണ്ടായത്. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നപ്പോഴേയ്ക്കും അക്രമികൾ രക്ഷപെട്ടു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവത്തിന് പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.