സര്‍ക്കാര്‍ ജനവിരുദ്ധനയങ്ങളുടെ ചാമ്പ്യന്‍മാര്‍: പന്ന്യന്‍
Wednesday, November 14, 2012 8:08 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ ജനവിരുദ്ധനയങ്ങളുടെ ചാമ്പ്യന്‍മാരായി മാറിയിരിക്കുകയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഭൂമി വില്‍പ്പനക്കാരായി മാത്രം സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും പന്ന്യന്‍ പറഞ്ഞു.