മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ഥിനി ബസിടിച്ച് മരിച്ചു
Wednesday, November 14, 2012 8:55 AM IST
മലപ്പുറം: മലപ്പുറം പട്ടിക്കാട് സ്കൂള്‍ വിദ്യാര്‍ഥിനി ബസിടിച്ചു മരിച്ചു. പെരുന്തല്‍മണ്ണ സ്വദേശിനി ഷിബില(15)യാണ് മരിച്ചത്.