ടുജി സ്പെക്ട്രം ലേലം അവസാനിച്ചു
Wednesday, November 14, 2012 11:04 AM IST
ന്യൂഡല്‍ഹി: ടുജി സ്പെക്ട്രം ലേലം അവസാനിച്ചു. ആകെ 9,407 കോടി രൂപയാണ് ലേലത്തിലൂടെ കേന്ദ്രസര്‍ക്കാറിനു ലഭിച്ചത്. രാജ്യം മുഴുവനായി മൊബൈല്‍ സര്‍വീസിന് അഞ്ചു മെഗാഹെട്സ് സ്പെക്ട്രത്തിനു 14,000 കോടി രൂപ തറവിലവച്ചാണു ലേലം തുടങ്ങിയത്. വിവാദപരമായ 2008 ലെ വില്പനയില്‍ 1,658 കോടി രൂപ വച്ചാണു ദേശീയ ലൈസന്‍സ് നല്‍കിയത്.