Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ശബരിമല ഒരുങ്ങി
Thursday, November 15, 2012 6:06 AM IST
Click here for detailed news of all items Print this Page
 
 
ശബരിമല: മണ്ഡല മഹോത്സവത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്നു തുറക്കുന്നു. നാളെ മണ്ഡലവ്രതാരംഭം കുറിക്കുന്നതോടെ ഇനിയുള്ള രണ്ടുമാസം എല്ലാവഴികളും ശബരിമലയിലേക്കാണ്.

കാനനക്ഷേത്രമായ ശബരിമലയില്‍ 60 ദിവസം നീളുന്ന മണ്ഡല, മകരവിളക്കു മഹോത്സവത്തിനു ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം കേരളത്തിലെ ജനസംഖ്യയിലുമധികമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളിലെ വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനമാണ് ശബരിമല തീര്‍ഥാടനത്തിന്റെ വിജയം. ഏറെ അവലോകനയോഗങ്ങള്‍ക്കും ക്രമീകരണങ്ങള്‍ക്കും ശേഷമാണ് തീര്‍ഥാടകരെ വരവേല്‍ക്കുന്നത്. എവിടെയെങ്കിലും പാളിച്ചയുണ്ടാകുന്നുവെങ്കില്‍ അത് അപ്പോള്‍തന്നെ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേക നിര്‍ദേശം എല്ലാ വകുപ്പുകളിലേക്കും ലഭിച്ചിട്ടുണ്ട്.

ശബരിമലയിലേക്കെത്തുന്നവരുടെ യാത്ര സുഗമമാക്കാനും അടിസ്ഥാന ആവശ്യങ്ങള്‍ക്കു പരിഹാരം കാണാനും സുഖദര്‍ശനം സാധ്യമാക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ക്കാണ് മുന്‍തൂക്കം നല്കുന്നത്. ദേവസ്വം, ഗതാഗതം, പോലീസ്, ആരോഗ്യം, ജലവിഭവം, റവന്യൂ, വനം, ഫയര്‍ഫോഴ്സ്, എക്സൈസ് തുടങ്ങിയ വകുപ്പുകള്‍ ശബരിമലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നു. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. റോഡുകള്‍ പൂര്‍ണമായി ഗതാഗതയോഗ്യമാക്കിയതായി പൊതുമരാമത്ത്വകുപ്പ് അവകാശപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം യാത്ര സുഗമമാക്കാനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി മോട്ടോര്‍ വാഹനവകുപ്പും രംഗത്തുണ്ട്.

പമ്പയിലും സന്നിധാനത്തും സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. മുന്‍വര്‍ഷത്തേതുപോലെ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ് ഇത്തവണയും ശബരിമല ശുചീകരണം നടത്തുന്നത്. തീര്‍ഥാടനകാലത്തിനു മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ സന്നദ്ധസംഘടനകളുടെ ചുമതലയില്‍ പൂര്‍ത്തീകരിച്ചു. സാനിറ്റേഷന്‍ സൊസൈറ്റിയുടെ ചുമതലയില്‍ ശുചീകരണ ജോലികള്‍ക്കു തമിഴ്നാട്ടില്‍ നിന്നുള്ളവരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. വിശുദ്ധി സേന എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. പ്രത്യേക യൂണിഫോം ധാരികളായ ശുചീകരണ പ്രവര്‍ത്തകര്‍ പമ്പ, സന്നിധാനം, തീര്‍ഥാടനപാത, നിലയ്ക്കല്‍, പന്തളം, എരുമേലി എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്കുണ്ടാകും.

ഭക്ഷണശാലകളിലെ ആഹാരത്തിന്റെ ശുചിത്വം, അളവ്, ഗുണമേന്‍മ, വില എന്നിവ പരിശോധിക്കുന്നതിനു റവന്യൂ, ലീഗല്‍ മെട്രോളജി, ആരോഗ്യം, സിവില്‍ സപ്ളൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പോലീസിന്റെ കൂടി സഹകരണത്തില്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചു പരിശോധനകള്‍ നടത്തും. പമ്പ, സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര, ളാഹ, പത്തനംതിട്ട, പന്തളം പ്രദേശങ്ങളിലാണ് പ്രധാനമായും പരിശോധനകള്‍ നടത്തുന്നത്. ശബരിമലയില്‍ വിതരണം ചെയ്യുന്ന പ്രസാദവും ഭക്ഷ്യസുരക്ഷ പരിശോധനയ്ക്കു വിധേയമാക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്.


ഷാ​യു​ടെ മ​ക​നെ ട്രോ​ളാ​ൻ രാ​ഹു​ലി​ന്‍റെ കൊ​ല​വെ​റി ട്വീ​റ്റ്
സു​പ്രീം കോ​ട​തി​ക്കു മു​ന്നി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച് ഹി​ന്ദു സം​ഘ​ട​ന
കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ നി​ഷേ​ധി​ച്ച് പോ​ലീ​സു​കാ​ർ
വാ​ർ​ത്താ വി​ല​ക്കി​നെ​തി​രെ വ​യ​ർ സു​പ്രീം കോ​ട​തി​യി​ലേ​ക്ക്
യോ​ഗാ കേ​ന്ദ്ര​ത്തി​ലെ പീ​ഡ​നം: പ​രാ​തി​യി​ലെ വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് പോ​ലീ​സ്
ബി​ജെ​പി​യു​ടെ ഗു​ജ​റാ​ത്ത് മോ​ഡ​ൽ വെ​റും ചെ​പ്പ​ടി​വി​ദ്യ: ഗു​ജ​റാ​ത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി
ഹ​രി​യാ​ന​യി​ൽ ഗാ​യി​ക വെ​ടി​യേ​റ്റു മ​രി​ച്ചു
മ​ല​യാ​ളി സീ​രി​യ​ൽ ന​ടി സ്വ​ർ​ണാ​ഭ​ര​ണ മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ
സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ
"ഗു​രു​ത​ര’ പ​രാ​മ​ർ​ശം വ​ള​ച്ചൊ​ടി​ച്ചു; വി​ശ​ദീ​ക​ര​ണ​വു​മാ​യി വി.​ഡി.​സ​തീ​ശ​ൻ
കേ​ന്ദ്ര​ത്തി​നു തി​രി​ച്ച​ടി; ഡാ​ർ​ജ​ലിം​ഗി​ൽ​നി​ന്നു സേനയെ പി​ൻ​വ​ലി​ക്കു​ന്ന​തി​നു സ്റ്റേ
മലിനീകരണം അതിരുകടന്നു; ഡ​ൽ​ഹി​യി​ൽ ഡീ​സ​ൽ ജ​ന​റേ​റ്റ​റു​ക​ൾ​ക്ക് നി​രോ​ധ​നം
കുരുന്നിന്‍റെ ശരീരം ഇരിപ്പിടമാക്കി അമിതവണ്ണക്കാരി; ശ്വാസംകിട്ടാതെ കുഞ്ഞ് മരിച്ചു
ജ​ന​ര​ക്ഷാ​യാ​ത്ര പി​ണ​റാ​യി വി​ജ​യ​നെ പ​രി​ഭ്രാ​ന്ത​നാ​ക്കി: അ​മി​ത് ഷാ
മാ​ഡ്രി​ഡ് ന​ട​പ​ടി തു​ട​ങ്ങി; ക​റ്റാ​ല​ൻ വി​മ​ത നേ​താ​ക്ക​ൾ ജ​യി​ലി​ൽ
മ​ല​യാ​ളി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ലു മാ​സ​മാ​യി മ​ലേ​ഷ്യ​യി​ലെ മോ​ർ​ച്ച​റി​യി​ൽ
ഐ​എ​സി​ൽ​നി​ന്നും റാ​ഖ സ​ഖ്യ​സേ​ന പി​ടി​ച്ചെ​ടു​ത്തു
ശ​ബ​രി​മ​ല​യി​ൽ കൂ​ടു​ത​ൽ കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ വേ​ണ്ട: മു​ഖ്യ​മ​ന്ത്രി
വി​ധി അ​തി​നി​കൃ​ഷ്ടം; ആ​ജീ​വ​നാ​ന്ത വി​ല​ക്കി​ൽ പ്ര​തി​ക​രി​ച്ച് ശ്രീ​ശാ​ന്ത്
അ​ഫ്ഗാ​നി​ൽ താ​ലി​ബാ​ൻ ചാ​വേ​ർ ആ​ക്ര​മ​ണം; 33 പേ​ർ കൊ​ല്ല​പ്പെ​ട്ടു
കും​ബ്ല​യെ വെ​റു​മൊ​രു ബൗ​ള​റാ​ക്കി ബി​സി​സി​ഐ
ബേപ്പൂർ ബോട്ടപകടം: വിദേശ കപ്പലിൽ പരിശോധന
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
സിപിഎം പ്രവർത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന പ്രസ്താവന: പരാതിയുമായി അലൻസിയർ
സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനൊരുങ്ങി മോദി
സോളാർ കേസ് പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കിയിട്ടില്ല: ഹസൻ
ശന്പള വർധനവ്: ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുഎൻഎ
ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
താജ്മഹൽ ഇന്ത്യക്കാരുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണ്: യോഗി
രാജ്യത്തെ സന്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപി: ആസ്തി 894 കോടി
ഡൽഹിയിൽ ബിജെപി ആസ്ഥാനത്തേക്ക് സിപിഎമ്മിന്‍റെ മാർച്ച്
സോളാർ: ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നതെന്ന് സതീശൻ
രഞ്ജിയിൽ കേരളത്തിന് തോൽവി
ബിജെപി എംഎൽഎയുടെ പ്രസ്താവന വിവരക്കേട്: ചെന്നിത്തല
ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്ന് മുഖ്യമന്ത്രി
ബിജെപിക്ക് മാന്യതയുണ്ടെങ്കിൽ കേരളത്തോട് മാപ്പ് പറയണമെന്ന് കോടിയേരി
എ​ല്ലാം ഈ​ശ്വ​ര​ന്‍റെ കൃ​പയെന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി
പഞ്ചാബിൽ ആർഎസ്എസ് നേതാവ് വെടിയേറ്റു മരിച്ചു
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച
രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കാൻ തയാറാണെന്ന് സിബിഐ
മ​ട്ട​ണ്‍ ബി​രി​യാ​ണി കി​ട്ടി​യി​ല്ല; കോഴിക്കോട്ട് ഹോ​ട്ട​ലി​ല്‍ സീ​രി​യ​ല്‍ ന​ടി​യു​ടെ പ​രാ​ക്ര​മം
സിപിഎം മോദിയുമായി ഒത്തുകളിക്കുന്നു: ചെന്നിത്തല
സിപിഎമ്മുകാരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് വെല്ലുവിളിച്ച ബിജെപി നേതാവിനെ തള്ളാതെ കുമ്മനം
ആണവയുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് ഉത്തരകൊറിയ
ചാലക്കുടി രാജീവ് വധം: അഭിഭാഷകൻ ഉദയഭാനുവിന്‍റെ വീട്ടിൽ റെയ്ഡ്
സ്വർണ വിലയിൽ മാറ്റമില്ല
സോളാർ റിപ്പോർട്ടിനായി നിയമപരമായി നീങ്ങുമെന്ന് ഉമ്മൻ ചാണ്ടി
ഫിലിപ്പീൻസ് കപ്പൽ അപകടം: 16 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി സുഷമ
നെടുന്പാശേരിയിൽ സ്വർണം പിടികൂടി
എ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി
പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടിത്തം
ഹർത്താലിനു പിന്നാലെ ചൊവ്വാഴ്ച "വ്യാജ' ബസ് പണിമുടക്കും?
ഡെൻമാർക്കിൽ ചെറുവിമാനം തകർന്ന് രണ്ട് യാത്രക്കാർ മരിച്ചു
"എന്‍റെ മക്കളെ വെറുതേവിടൂ...'; അപേക്ഷയുമായി സച്ചിൻ
യുഎസ്-ദക്ഷിണകൊറിയ നാവികാഭ്യാസം ആരംഭിച്ചു
ഐഎസിന്‍റെ തെക്കനേഷ്യാ തലവൻ ഹാപ്പിലോണിനെ വധിച്ചു
യെമനിൽ യുഎസ് വ്യോമാക്രമണം: നിരവധി ഭീകരർ കൊല്ലപ്പെട്ടു
ഓഫീലിയ കൊടുങ്കാറ്റ്; മരിച്ചവരുടെ എണ്ണം മൂന്നായി
"ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്': നവമാധ്യമങ്ങളിൽ തുറന്നു പറഞ്ഞ് സ്ത്രീ സമൂഹം



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.