ഇരവിപുരത്ത് റെയില്‍ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ളാബ് വെച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റിലായി
Saturday, November 17, 2012 5:21 AM IST
കൊല്ലം: കൊല്ലം ഇരവിപുരത്ത് റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ളാബ് വെച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റിലായി. കൂട്ടിക്കട സ്വദേശികളായ രാജീവും സജീവുമാണ് പിടിയിലായത്.